എന്റെ " മരിച്ചവര്‍ കൊണ്ട് പോകുന്നത് "എന്ന കവിത പ്രഥമ സമാഹാരത്തിന്റെ പ്രകാശനം എട പ്പാളില്‍ വെച്ച് നടന്നു. ശിവ ശങ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഉം സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന് , കവി പി. രാമന് ആദ്യ പ്രതി നെല്കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു . നിരൂപകന് വിജു വി നായരങ്ങാടി പുസ്തക പരിചയം നിര്‍വഹിച്ച ചടങ്ങില്‍ , പി പി രാമചന്ദ്രന്, കുഴൂര്‍ വില്‍സണ്‍ , വിഷ്ണുപ്രസാദ്, വി മോഹനകൃഷ്ണന് , വി പി ഷൌക്കത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു.
അവതാരിക : പി എന്‍ ഗോപികൃഷ്ണന്
വിതരണം : പായല്‍ ബുക്ക്സ് കണ്ണൂര്‍
വില : 50/-
സന്തോഷിക്കുന്നു
ReplyDeleteഅനുമോദനങ്ങൾ..
ReplyDeleteഒരു കോപ്പി തീർച്ചയായും വാങ്ങിക്കും
അനുമോദനങ്ങള്‍
ReplyDeletesir
ReplyDeletehow can i get a copy
sir
ReplyDeletehow can i get a copy